Add Listing

GK Lovers PSC

Telegram Description

A dedicated platform to help Competitive Exam Aspirants to crack exams easily. Join our community, to receive free notes, Exam Analysis, Test series and lots more. GK Lovers – Learning App It's Your Turn❤️

Latest Channel Posts

Channel Image
*10 current affairs question & answer*
📖📖📖📖📖📖📖📖📖📖📖

1 ഗ്രീസിലെ ആൻഡ്രോവിയ വ്യോമതാവളത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെ നടന്ന ബഹുരാഷ്ട്ര വ്യോമ അഭ്യാസം പേര്?
✓ഇനിയോചോസ് 25

2 2025 മാർച്ച് 16ന് അന്തരിച്ച മുൻ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ കൂടിയായ ഒഡിയ കവി?
✓രാമകാന്ത് രഫ്

3 കേരള സംസ്ഥാനത്തിലെ ആദ്യത്തെ ബുക്ക് ബെൻഡിങ് മെഷീൻ നിലവിൽ വന്നതെവിടെ?
✓തിരുവനന്തപുരം കൈരളി തിയേറ്റർ സമുച്ചയത്തിൽ

4: 97 മത് ഓസ്കാർ പുരസ്കാരം മികച്ച നടി ആയി തിരഞ്ഞെടുത്ത
മൈക്ക് മാഡീസൺ ഏത് സിനിമയുടെ അഭിനയത്തിനാണ് ഓസ്കാർ പുരസ്കാരം ലഭിച്ചത്?
✓അനോറ

5 കാട് ഇറങ്ങിവരുന്ന മൃഗങ്ങളെ നിരീക്ഷിക്കുവാനും തുരത്തി ഓടിക്കാനും കോട്ടയം വരവൂരിലെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വികസിപ്പിച്ച ഡ്രോൺ?
✓അസ്ത്ര വി1 (Asthra V1)

6 അടുത്തിടെ കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതനായ ആദ്യ വനിത?
✓ ഡോ അഞ്ചു രതി റാണി

7 ഐസിസി ചാമ്പ്യൻഷിപ്പ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ന്യൂസിലാൻഡിനെ ഫൈനൽ മത്സരം നടന്നത് എവിടെ?
✓ദുബായ്

8 കേരള സംസ്ഥാന ചീഫ് സെക്രട്ടറി ആയിരുന്ന ശാരദ മുരളി ഏപ്രിൽ 30ന് വിരമിച്ചതിനെ തുടർന്ന് 56 മത് ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി?
✓എ ജയതിലക് IAS

9 കേരള സംസ്ഥാനത്തെ ഏത് സ്ഥാപനത്തിൻറെ അറുപതാം പിറന്നാൾ ആണ് 2025 ഏപ്രിൽ ഒന്നിന് ആഘോഷിച്ചത്?
✓KSRTC

10 കൃത്യമായി വിളകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംവിധാനം?
✓ഡിജിറ്റൽ ക്രോപ്പ് സർവേ

Telegram👇
@gklovers

Whats App👇
https://chat.whatsapp.com/Cr0keask3Kb3gRpJmgHNBm
2025-07-14T04:51:52+00:00
Channel Image
1. യുഎസിന്റെ ദേശീയ പക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത്?

*ബാൾഡ് ഈഗിൾ*

2. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം?

*ന്യൂറോൺ*

3. കണ്ണിലെ ഐറിസിനെ ഇരുണ്ട നിറം നൽകുന്ന വർണ്ണ വസ്തു?

*മെലാനിൻ*

4. ഷഡ്പദങ്ങളുടെ കണ്ണ് അറിയപ്പെടുന്നത്?

*ഒമാറ്റിഡിയ*

5. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മപ്രോട്ടീൻ?

*ഫൈബ്രിനോജൻ*

6. രാസസൂര്യൻ എന്നറിയപ്പെടുന്നത്?

*മഗ്നീഷ്യം*

7. ഇന്ദുചൂഡൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കേരളീയനായ പക്ഷി നിരീക്ഷകൻ?

*കെ കെ നീലകണ്ഠൻ*

8. വൈദ്യുതി ഏറ്റവും കൂടുതൽ കടത്തിവിടാൻ കഴിവുള്ള ലോഹം?

*വെള്ളി*

9. പാലിന്റെ വെളുത്ത നിറത്തിന് കാരണമായ പ്രോട്ടീൻ ഏതാണ്?

*കേസിൻ*

10. ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?

*എ പി ജെ അബ്ദുൽ കലാം*

Join Now👇

https://chat.whatsapp.com/Cr0keask3Kb3gRpJmgHNBm


Telegram 👇
@gklovers
2025-07-13T17:07:23+00:00
Channel Image
പ്രകാശം_പ്രതിപതിക്കുമ്പോൾ_

Join Now👇

Whats App Group 👉 https://chat.whatsapp.com/Cr0keask3Kb3gRpJmgHNBm

Telegram👇
@gklovers
2025-07-11T18:42:37+00:00
Channel Image
📘 Little Drops of English Grammar📕

ഇത് ഇംഗ്ലീഷ് ഗ്രാമറിന് വളരെ പ്രശസ്തമായ ഒരു പുസ്തകമാണ്. ഇതുവരെ 50000 കോപ്പികൾ കഴിഞ്ഞിരിക്കുന്നു🎁🎁

📢📢 PSC, UPSC, 10th, +2, Degree level മുതലായ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ വളരെ പ്രിയപ്പെട്ടതാണ്. 🔥

📚 പുസ്തകത്തിന്റെ പ്രത്യേകതകൾ:

👉12,500 ഗ്രാമർ ടൈപ്സുകളും മുൻവർഷ ചോദ്യങ്ങളും

👉വിശദീകരണങ്ങൾ, 20 ചോദ്യങ്ങൾ അടങ്ങുന്ന 50 സെറ്റുകളിൽ ക്രമീകരിച്ചിരിക്കുന്ന പ്രീവിയസ് ചോദ്യങ്ങളും അവയുടെ വിശദീകരണങ്ങളും

👉മലയാളത്തിൽ ലളിതമായി വിശദീകരിച്ചിരിക്കുന്നു, അതുകൊണ്ട് മനസിലാക്കാൻ എളുപ്പമാണ്

👉ഏറ്റവും പുതിയ പരീക്ഷാ മാതൃകകളോട് അനുയോജ്യമായ ഉള്ളടക്കം

📌 പുസ്തകം ഓർഡർ ചെയ്യുവാൻ 7736184885 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക🎁🎁🎁

📢592 പേജുകളുള്ള ഈ പുസ്തകത്തിന് 360 രൂപയാണ്👏👏
2025-07-07T17:39:12+00:00
Channel Image
🔥Assistant Salesman പരീക്ഷ തീയതി  വന്നിട്ടുണ്ട് 🔥

🔴തിരുവനന്തപുരം
🔴പത്തനംതിട്ട
🔴കോട്ടയം
🔴തൃശ്ശൂർ
🔴മലപ്പുറം
🔴കോഴിക്കോട്

ജില്ലകൾക്ക് ഓഗസ്റ്റ് 2 നും ❤️‍🔥

🔴കൊല്ലം
🔴ആലപ്പുഴ
🔴ഇടുക്കി
🔴എറണാകുളം
🔴പാലക്കാട്‌
🔴വയനാട്
🔴കണ്ണൂർ
🔴കാസർഗോഡ്

ഓഗസ്റ്റ് 9 നും ആവും പരീക്ഷ നടക്കുക

കൂടുതൽ വിവരങ്ങൾക്ക് 🙌🙌 @gklovers ൽ ജോയിൻ ചെയ്യുക
2025-07-07T12:58:02+00:00
Channel Image
FINAL ANSWER KEY

KAS OFFICER TRAINEE (PAPER - II)

Question Code :- 065/2025
Date of Test :- 14/06/2025
Deletions :- 5
Answer Change :- 4

ചാനലിൽ ജോയിൻ ചെയ്യാൻ @gklovers ൽ ക്ലിക്ക് ചെയ്യുക
2025-07-07T12:40:42+00:00

GPT Description

Related Video

No video available.

Item Reviews - 0

No reviews yet.

Add Review

Location for : Listing Title