Dyora Add Listing

Your Wishlist : 0 Items

GK Lovers PSC

Telegram Description

A dedicated platform to help Competitive Exam Aspirants to crack exams easily. Join our community, to receive free notes, Exam Analysis, Test series and lots more. GK Lovers – Learning App It's Your Turn❤️

Latest Channel Posts

Channel Image
https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ems_copy_c

എ പാസേജ് ടു ഇന്ത്യ ‘ ആരുടെ രചനയാണ്
ഇ.എം.ഫോസ്റ്റർ

🔷 ‘ എ പാസേജ് ടു ഇംഗ്ലണ്ട് ‘ ആരുടെ രചനയാണ് ‘
നിരാദ് സി ചൗധരി

🔷 പെരുമ്പടുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം
കൊച്ചി

🔷 നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം
കോഴിക്കോട്

🔷 പ്ലാസ്റ്റിക്ക് കത്തുമ്പോൾ പുറത്തു വരുന്ന വിഷവാതകം
ഡയോക്സിൻ

🔷 പെട്രോൾ കത്തുമ്പോൾ പുറത്തു വരുന്ന വിഷവാതകം
കാർബൺ മോണോക്സൈഡ്

🔷 വിഷ്ണുഗോപൻ ആരുടെ നാമമാണ്
ബാണഭട്ടൻ

🔷 വിഷ്ണു ഗുപ്തൻ ആരുടെ നാമമാണ്
ചാണക്യൻ

🔷 റെയിൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു
കപൂർത്തല

🔷 ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു
പേരാമ്പുർ

🔷 ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭാ അംഗങ്ങളുടെ ഇലക്ഷൻ ഏത് ഭരണഘടനയിൽ നിന്നാണ് കടം കൊണ്ടിരിക്കുന്നത്
സൗത്താഫ്രിക്ക

🔷 ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് ഏത് ഭരണഘടനയിൽ നിന്നാണ് കും കൊണ്ടാരിക്കുന്നത്
അയർലാന്റ്

🔷 SNDP രൂപികൃതമായ വർഷം
1903

🔷 ശ്രീ നാരായണ ധർമ്മ സംഘം രൂപികൃതമായ വർഷം
1928

🔷 ഇന്ത്യയും ഫ്രാൻസും ചേർന്ന് നിർമ്മിക്കുന്ന മിസൈൽ
മൈത്രി

🔷 ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച മിസൈൽ
ബ്രഹ്മോസ്

🔷 അംജത് അലിഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
സരോദ്

🔷 ബിസ്മില്ല ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഷെഹനായ്

🔷 ഉത്തര അയനാന്ത ദിനം
ജൂൺ 21

🔷 ദക്ഷിണ അയനാന്ത ദിനം
ഡിസംബർ 22

🔷 Indian Academy of Science ആരാണ് സ്ഥാപിച്ചത്
C V രാമൻ

🔷 Indian Institute of Science ആരാണ് സ്ഥാപിച്ചത്
ജംഷെഡ്ജി ടാറ്റ

Join Now👇👇
@gklovers
@futurecollege
2025-09-03T04:07:57+00:00
Channel Image
https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ems_copy_c

*ജ്ഞാനപീഠ പുരസ്ക്കാരം*

 ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയുള്ള സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠം
 ഭാരത സർക്കാറല്ല ജ്ഞാനപീഠം അവാർഡ് നൽകു ന്നത്.വ്യവസായികളായ സാഹു ജെയിൻ കുടുംബക്കാരാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
 ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളാണ് സാഹു ജെയിൻ കുടുംബം
 ജ്ഞാനപീഠം ട്രസ്റ്റാണ് ഈ പുരസ്കാരം നൽകുന്നത് .1944ൽ ആണ് ഈ ട്രസ്റ്റ് സ്ഥാപിച്ചത്
 സാഹു ശാന്തി പ്രസാദ് ജെയിൻ ആണ് ട്രസ്റ്റ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിന്റെ അൻപതാം ജൻമദിന ആഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്
 1961-ൽ ആണ് പുരസ്കാരം ഏർപ്പെടുത്തിയെ തെങ്കിലും 1965 മുതലാണ് നൽകി തുടങ്ങിയത്
 1965-ൽ മലയാളിയായ ജി.ശങ്കര ക്കുറുപ്പാണ് ആദ്യം പുരസ്ക്കാരം നൽകിയത് . ഓടക്കുഴൽ എന്ന കവിതാ സമാഹരത്തിനാണ് ലഭിച്ചത്
 ബംഗാളിയായ താരാ ശങ്കർ ബന്ദോപാധ്യായയാണ് രണ്ടാമത്തെ ജ്ഞാന പീഠ ജേതാവ് . ഗണ ദേവത എന്ന കൃതിക്കാണ് 1966 പുരസ്ക്കാരം ലഭിച്ചത്
 ഉമാശങ്കർ ജോഷി, കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ എന്നിവരാണ് 1967-ൽ മൂന്നാമത്തെ ജ്ഞാന പീഠം പങ്കിട്ടത്
 കന്നട എഴുത്തുകാരനായിരുന്ന കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ കൂവെമ്പു എന്നാണ് അദ്ദേഹം കർണ്ണാ കടത്തിൽ അറിയപ്പെടുന്നത്. ശ്രീ രാമായണ ദർശനം എന്ന കൃ തി ക്കാണ് പുരസ്ക്കാരംലഭിച്ചത്
 ജ്ഞാനപീഠം ലഭിച്ച ആദ്യ ഹിന്ദി സാഹിത്യകാരൻ സുമിത്രാ നന്ദൻ പന്താണ്
 തമിഴിൽ നിന്ന് ആദ്യം ജ്ഞാന നേടിയത് പി.വി അഖിലാണ്ഡൻ 1975-ൽ ചിത്തിരപ്പാ വൈ എന്ന കൃതിക്കാണ്
 മലയാളത്തിൽ രണ്ടാമതായി എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥ 1980-ൽ ലഭിച്ചു.
മൂന്നാമതായി തകഴിക്കായിരുന്നു 1984 ൽ ആണ് ഇത്
 1995 എം.ടി സമഗ്ര സംഭാവനക്കാണ്പുരസക്കാരം ലഭിച്ചത്
 ഏറ്റവും ഒടുവിലായി ഒ.എൻ വി കുറുപ്പിന് 2007-ൽ ലഭിച്ചത്
ആശാ പൂർണ്ണ ദേവിയാണ് ജ്ഞാനപീഠം നേടിയ ആദ്യ വനിത ബംഗാളി എഴുത്തുകാരിയായ ഇവർക്ക് 1976-ൽ ആണ് ലഭിച്ചത്
 പഞ്ചാബി എഴുത്തുകാരിയായ അമൃതാ പീതമാണ് ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിത 1981-ൽ ആണ് ലഭിച്ചത്
 2015-ൽ രഘുവീർ ചൗദരിക്കാണ് ജ്ഞാന പീഠം ലഭിച്ചത്. ഇദ്ദേഹം ഗുജറാത്തുകാരനാണ്
 അൻപത്തി ഒന്നാമത് പുരസ്ക്കാരമാണ് ഇത്
 11ലക്ഷം രൂപയും കീർത്തി പത്രവും സരസ്വതി ദേവിയുടെ വെങ്കല ശിൽപ്പവും വിജയിക്ക് നൽകുന്നു .

Join Now👇
@gklovers
@futurecollege
2025-09-02T17:14:42+00:00
Channel Image
━━━━━━━━━━━━━━━

കുടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ചാനലുകൾ ഫോളോ ചെയ്യുക ⁉️⁉️⁉️

JOIN Telegram👉 @gklovers 📚
@quizyouinfo

Whats App👉🏼
https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

🍁 സ്നേഹം reaction ആയി ഇടാൻ മറക്കല്ലേ ❤️
2025-08-30T14:11:22+00:00
Channel Image
ഇന്ന് നടന്ന Sub Inspector of Police പരീക്ഷയുടെ ചോദ്യപേപ്പർ

@gklovers
2025-08-30T14:08:18+00:00
Channel Image
ഇന്ന് നടന്ന Sub Inspector of Police പരീക്ഷയുടെ ചോദ്യപേപ്പർ

@gklovers
2025-08-30T14:08:00+00:00
Channel Image
https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ems_copy_c
*കണ്ണ്*

1. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ – വിറ്റാമിൻ എ

2. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം – ഗ്ലോക്കോമ

3. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത് – അസ്റ്റിക്മാറ്റിസം

4. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ – കണ്ണ്

5. കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ – ഒഫ്താൽമോളജി

6. തിമിരം കണ്ണിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ് – ലെൻസ്

7. ഏറ്റവും വലിയ കണ്ണുള്ള ജീവി – ഭീമൻ കണവ

8. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി – സീൽ

9. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി – ഒട്ടകപ്പക്ഷി

10. ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് – കണ്ണ്

11. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം – ലൈസോസൈം

12. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി – ലാക്രിമൽ ഗ്രന്ഥി

13. തലച്ചോറിനേക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി – ഒട്ടകപ്പക്ഷി

14. ടി.വി.സ്‌ക്രീനിൽ ചലിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് കണ്ണിന്റെ ഏതു പ്രത്യേകതമൂലമാണ് – സമഞ്ജനക്ഷമത

15. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനേതാണ് – വിറ്റാമിൻ എ

16. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത് – വിറ്റാമിൻ എ

17. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്റെ ശാസ്ത്രനാമം – പ്രസ്സ് മയോപ്പിയ

18. മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്ക് പറയുന്ന പേര് – കോൺ കോശങ്ങൾ

19. മനുഷ്യനേത്രത്തിൽ പ്രതിബിംബം ഉണ്ടാക്കുന്ന സ്ഥലം – റെറ്റിന

20. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം – കൊൽക്കത്ത

21. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം – കോർണിയ

22. നേത്രത്തിന്റെ വ്യാസം – 2.5 സെ.മീ

23. കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി – വവ്വാൽ

24. മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് – 25

25. കാഴ്ച ഇല്ലാത്തവർ എഴുതാൻ ഉപയോഗിക്കുന്ന ലിപി – ബ്രയ്ൽ

26. ‘സ്നെല്ലൻസ് ചാർട്ട്’ എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു – കാഴ്ച ശക്തി

27. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീരഭാഗം – കണ്ണ്

Join Now👇
https://t.me/gklovers
2025-08-30T04:48:15+00:00

GPT Description

Related Video

No video available.

Item Reviews - 0

No reviews yet.

Add Review